ചുമതലയേറ്റു
Wednesday, July 17, 2024 6:07 AM IST
തി​രു​വ​ന​ന്ത​പു​രം : വൈ​സ്‌​മെ​ന്‍ ഇ​ന്‍റര്‍​ നാ​ഷ​ണ​ല്‍ സൗ​ത്ത്‌ വെ​സ്റ്റ്‌ ഇ​ന്ത്യ റീജിയൺ സോ​ണ്‍ - 1 ലെ​ഫ്റ്റ​ന​ന്‍റ് റീജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ശാ​ന്ത്‌ ഫെ​ഡ​റി​ക്‌, ഡി​സ്ട്രി​ക്ട്‌ -2 ഗ​വ​ര്‍​ണ​ര്‍ ബി​ന്ദ്യ എ​ന്നി​വ​ര്‍ ചു​മ​ത​യേറ്റു. ​ഹോ​ട്ട​ല്‍ ചി​രാ​ഗ്‌ ആൻ ഡ് ഇ​ന്നി​ല്‍ ന​ട​ന്ന ച​ട​ങ്ങ്‌ വൈ​സ്‌​മെ​ന്‍ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ന​വാ​സ്‌ ഖാ​ന്‍ ഉ​ദ് ഘാ​ട​നം ചെ​യ്തു. ഷാ​ജി മാ​ത്യൂ, കെ.​എ​ല്‍. അ​യ്യ​പ്പ​ന്‍, അ​ജി​ത്‌ ബാ​ബു, ക്രി​സ്റ്റ​ഫ​ര്‍, അ​ല​ക്സാ​ണ്ട​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.