ബി​രി​യാ​ണി ച​ല​ഞ്ച്
Tuesday, August 27, 2024 6:06 AM IST
നെ​ടു​മ​ങ്ങാ​ട് : ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വെ​ള്ള​നാ​ട് ചാ​ങ്ങ ര​ജ​നി ഭ​വ​നി​ൽ ജ​യ​പ്ര​കാ​ശി​ന്‍റെ ചി​കി​ത്സ​യ്ക്കായി ധ​ന​ശേ​ഖ​ര​ണ​ത്തി​ന് വേ​ണ്ടി അ​ഗ​സ്ത്യ മ​ല​യോ​ര വി​ക​സ​ന സ​മ​തി ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. ഹാ​ജി എ.​എം.​ഇ​സ്മാ​യി​ൽ മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഗ​സ്ത്യ മ​ല​യോ​ര വി​ക​സ​ന സ​മ​തി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് ശി​വ​ജി​പു​രം ഭു​വ​നേ​ന്ദ്ര​ൻ, ജ​യ​രാ​ജ്‌, വെ​ള്ള​നാ​ട് പ്ര​ദീ​പ്, മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.