വ​യ​നാ​ടി​ന് ജ​യി​ല്‍ അ​ന്തേ​വാ​സി​ക​ൾ അ​ഞ്ചുല​ക്ഷം നൽകും
Monday, August 26, 2024 6:57 AM IST
തി​രു​വ​ന​ന്ത​പും: വ​യ​നാ​ട്ടി​ലെ ജ​ന​ത​യ്ക്ക് അ​തി​ജീ​വ​ന​ത്തി​ന്‍റെ ത​ണ​ലൊ​രു​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ പ്രി​സ​ണ്‍ ആ​ന്‍​ഡ് ക​റ​ക്ഷ​ണ​ല്‍ ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ള്‍ അ​വ​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ വി​ഹി​ത​ത്തി​ല്‍ നി​ന്നും സ്വ​രൂ​പി​ച്ച 5,20, 078 രൂ​പ ന​ല്‍​കി.

മു​ഖ്യ​മ​ന്തി​യു​ടെ വ​യ​നാ​ട് ദു​രി​താ​ശ്വാ​സ നി​ധി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ പ്രി​സ​ണ്‍ ആ​ന്‍​ഡ് ക​റ​ക്ഷ​ണ​ല്‍ ഹോം ​സൂ​പ്ര​ണ്ട് സ​ജീ​വ് ജ​യി​ല്‍ ഡി​ജി​പി ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ​യ്ക്ക് കൈ​മാ​റി.


ച​ട​ങ്ങി​ല്‍ ദ​ക്ഷി​ണ​മേ​ഖ​ല ഡി​ഐ​ജി​യും സി​ക്ക ഡ​യ​റ​ക്ട​റു​മാ​യ ഡി. ​സ​ത്യ​രാ​ജ്, ജോ​യി​ന്‍റ് സൂ​പ​ണ്ട് അ​ല്‍​ഷാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.