ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, August 27, 2024 6:18 AM IST
പാ​ലോ​ട്: കേ​ര​ള ക​ലാ​നി​കേ​ത​ൻ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച സി​ആ​ർ​പി​എ​ഫ് കോ​ബ്രാ ക​മാ​ൻ​ഡോ വി​ഷ്ണു മെ​മോ​റി​യ​ൽ ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ന​ന്ദി​യോ​ട് ഗ​വ. എ​ൽ​പി​എ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ഷ്ണു​വി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം മു​ൻ​കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ക​ഥ​നി​കേ​ത​ൻ ചെ​യ​ർ​മാ​നു​മാ​യ വി.​ആ​ർ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക​ലാ​നി​കേ​ത​ൻ പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ സി. ​റ​ജി​ത് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശൈ​ല​ജ രാ​ജീ​വ​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ബാ​ജി​ലാ​ൽ, ജീ​വ​ൻ കു​മാ​ർ, വി​നു എ​സ്.​ലാ​ൽ, കെ ​ശ്രീ​കു​മാ​ര​ൻ നാ​യ​ർ, ആ​ർ.​അ​രു​ൺ കു​മാ​ർ, വി​ന​യ​കു​മാ​ർ, ക്ലീ​റ്റ​സ് തോ​മ​സ്, ഇ​ന്ദു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.