ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, August 27, 2024 6:06 AM IST
നെ​ടു​മ​ങ്ങാ​ട് : ക​രു​കു​ളം വി​ദ്യാ​ധി​രാ​ജ എ​ൽ​പി സ്കൂ​ളി​ലെ ക​ലോ​ത്സ​വം പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ അ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യി. സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി ബി.​ജി.​സി​നി, ആ​ർ​ട്സ് ക്ല​ബ്‌ ക​ൺ​വീ​ന​ർ ദി​വ്യ, അ​റ​ബി​ക് ക​ൺ​വീ​ന​ർ അ​ൽ​ത്താ​ഫ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മോ​ളി, തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.


നെ​ടു​മ​ങ്ങാ​ട് : വെ​ളി​യ​ന്നൂ​ർ പി​എ​സ്എ​ൻ​എം യു​പി സ്കൂ​ൾ ക​ലോ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​രാ​ജ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ഹ​രി​ഹ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. പ്ര​ഥ​മാ​ധ്യാ​പി​ക ജി.​ആ​ർ.​ശ്രീ​ലേ​ഖ, അ​ധ്യാ​പ​ക​ൻ എം.​എം.​ആ​ദ​ർ​ശ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ​കു​മാ​ർ, വെ​ള്ള​നാ​ട് ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.