സ്കൂ​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 25, 2024 7:09 AM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ലോ​ത്സ​വം സി​നി​മ പി​ന്ന​ണി ഗാ​യി​ക ര​ജ്ഞി​നി സു​ധീ​ര​ൻ ഉ​ത്ഘാ​ട​നം ചെ​യ്തു .

പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​സ​ജീ​വ്കു​മാ​ർ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ഗീ​താ ഹ​രി​കു​മാ​ർ, സ്കൂ​ൾ​വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.​മ​ണി​ക​ണ്ഠ​ൻ,

വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ൻ. മോ​ളി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ജി​ത്ര, പി​ടി​എ അം​ഗ​ങ്ങ​ളാ​യ സ​ന​ൽ , സു​നി​ൽ​കു​മാ​ർ, അ​ധ്യാ​പ​ക​രാ​യ ഓം ​പ്ര​കാ​ശ്, എ​സ്.​ഷി​ജ, ന​സീ​ജ, നി​സാ​റൂ​ദ്ദീ​ൻ, മാ​സ്റ്റ​ർ ജ​യ​സൂ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.