കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ദേ​ഹ​ത്ത് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Tuesday, August 27, 2024 10:23 PM IST
കൊ​യി​ലാ​ണ്ടി: ജോ​ലി​ക്കി​ടെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ദേ​ഹ​ത്ത് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു.ചെ​റു​പു​ന​ത്തി​ൽ സാ​മി (63) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ബ​ന്ധു​വീ​ട്ടി​ലെ പ​ഴ​യ കോ​ൺ​ക്രീ​റ്റ് പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

അ​ര​യ്ക്ക് മു​ക​ളി​ൽ സ്ലാ​ബ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് അ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ‌ ഏ​റെ നേ​രം ക​ഴി​ഞ്ഞാ​ണ് വീ​ട്ടു​കാ​ർ സം​ഭ​വ​മ​റി​ഞ്ഞ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.


സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശു​ഭ. മ​ക​ൻ: സ​ബീ​ഷ്. മ​രു​മ​ക​ൾ: സോ​ണി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ൻ, ശ​ശി, അ​മ്മു​ക്കു​ട്ടി, പു​ഷ്പ, പ​രേ​ത​നാ​യ ബാ​ല​ൻ.