പ്ര​തി​ഷേ​ധക്കൂ​ട്ടാ​യ്മ നാ​ളെ
Wednesday, August 28, 2024 2:40 AM IST
പ​ത്ത​നം​തി​ട്ട: ജ​സ്റ്റീ​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പൂ​ഴ്ത്തി​വയ്ക്കു​ക​യും കൃ​ത്രി​മം ന​ട​ത്തി പു​റ​ത്തു​വി​ടു​ക​യും ചെ​യ്ത പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡി​സി​സി നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​നു മു​മ്പി​ല്‍ പ്ര​തി​ഷേ​ധകൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും
.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ പ്ര​തി​ഷേ​ധകൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും.