ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ​യാ​ത്ര സ​മാ​പി​ച്ചു
Wednesday, August 28, 2024 1:46 AM IST
തൃ​ക്ക​രി​പ്പൂ​ർ: സം​സ്ഥാ​ന എ​യ്ഡ്സ് ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി ഐ​ഇ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച എ​ച്ച്ഐ​വി എ​യ്ഡ്‌​സ് ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ യാ​ത്ര തൃ​ക്ക​രി​പ്പൂ​രി​ൽ സ​മാ​പി​ച്ചു.

പാ​ൻ​ടെ​ക്ക് മൈ​ഗ്ര​ന്‍റ് സു​ര​ക്ഷ പ്രോ​ജ​ക്റ്റി​ന്‍റെ​യും പൊ​റോ​പ്പാ​ട് മ​സ്ജി​ദ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന പ്ര​ചാ​ര​ണ യാ​ത്ര​യു​ടെ സ​മാ​പ​ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്തേ​ര എ​സ്ഐ കെ.​പി. സ​തീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ൻ​ടെ​ക് മൈ​ഗ്ര​ന്‍റ് സു​ര​ക്ഷ മാ​നേ​ജ​ർ അ​രു​ൺ തോ​മ​സ്, കെ.​പി. അ​ബ്ദു​ൾ ഖാ​ദ​ർ വ​ൾ​വ​ക്കാ​ട്, എ​ൻ. സെ​ൽ​വ​രാ​ജ്, എം. ​ത​മ്പാ​ൻ, എം.​പി. മു​ഹ​മ്മ​ദ്, കെ.​സി. അ​ഹ​മ്മ​ദ്, വി.​പി. ക​ബീ​ർ, പി. ​ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.