ച​ട്ട​മ്പി​സ്വാ​മി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Tuesday, August 27, 2024 6:06 AM IST
നേ​മം: എ​ൻ​എ​സ്എ​സ് തി​രു​വ​ന​ന്ത​പു​രം താ​ലു​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 171-ാമ​ത് ച​ട്ട​മ്പി​സ്വാ​മി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ക​ണ്ണ​മ്മൂ​ല ച​ട്ട​മ്പി​സ്വാ​മി ജ​ന്മ​സ്ഥാ​ന ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ജ​യ​ന്തി സ​മ്മേ​ള​നം മ​ന്ത്രി കെ.​ബി​ണേ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യ​തു.

ആ​ത്മീ​യ​മാ​യ അ​നാ​ചാ​ര​ങ്ങ​ളി​ൽ നി​ന്ന് മ​ല​യാ​ളി​യെ മോ​ചി​പ്പി​ച്ച സ​ന്യാ​സി​യാ​ണ് ച​ട്ട​മ്പി​സ്വാ​മി​ക​ളെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ധി​രാ​ജ പു​ര​സ്കാ​രം ഡോ.​എ​ഴു​മ​റ്റൂ​ർ രാ​ജ​രാ​ജ​വ​ർ​മ​ക്ക് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ സ​മ്മാ​നി​ച്ചു.


എ​ൻ​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സം​ഗീ​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലു​ക്ക് യു​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കാ​ർ​ത്തി​യേ​ൻ നാ​യ​ർ, വ​നി​താ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ഈ​ശ്വ​രി അ​മ്മ എ.​ആ​ർ.​ഗീ​രി​ഷ്കു​മാ​ർ, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​ജൂ​വി നാ​യ​ർ, കെ. ​ആ​ർ. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.