വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Sunday, August 25, 2024 10:40 PM IST
നെ​ടു​മ​ങ്ങാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പൂ​വ​ത്തൂ​ർ ചെ​ന്തു​പ്പൂ​ര് അ​രു​വി​ക്കു​ഴി വീ​ട്ടി​ൽ രാ​ജ​ൻ-​മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മി​ഥു​ൻ രാ​ജ് (26-അ​പ്പൂ​സ്) ആ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​റാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​പ​ത്ത​നം​തി​ട്ട കു​ള​ന​ട​യി​ൽ മി​ഥു​ൻ ഓ​ടി​ച്ച ബ​സ് ക​ണ്ടെ​യ്ന​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലേ​ക്ക് യാ​ത്ര​പോ​യി തി​രി​കെ വ​രി​ക​യാ​യി​രു​ന്നു ബ​സ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി മി​ഥു​ൻ ബ​സ് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.


തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വീ​ട്ടി​ൽ രാ​ത്രി​യോ​ടെ എ​ത്തി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 9.30ന് ​നെ​ടു​മ​ങ്ങാ​ട് ശാ​ന്തി​തീ​ര​ത്തി​ൽ ന​ട​ക്കും. സ​ഹോ​ദ​ര​ൻ: മാ​ധ​വ് രാ​ജ്.