പൂ​കൃ​ഷി വി​ള​വെ​ടു​ത്തു
Tuesday, August 27, 2024 6:06 AM IST
കി​ളി​മാ​നൂ​ർ: ത​രി​ശു കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തു ന​ട​പ്പി​ലാ​ക്കി​യ പൂ​കൃ​ഷി വ​ൻ​വി​ജ​യം.

കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പ​ഞ്ചാ​യ​ത്തു​ക​ൾ, കൃ​ഷി​വ​കു​പ്പ്, തൊ​ഴി​ലു​റ​പ്പ്, കു​ടും​ബ​ശ്രീ, ഹ​രി​ത കേ​ര​ള മി​ഷ​ൻ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി​യ 53 ഏ​ക്ക​ർ പൂ ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന്‍റെ ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി .​മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി.​പി.​മു​ര​ളി നി​ർ​വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ൻ.​സ​ബീ​ന, കൃ​ഷി​വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഫാ​ത്തി​മ പോ​ൾ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്.​ആ​ർ.​സ​ബി​ത , ഹ​രി​ത കേ​ര​ളം മി​ഷ​ൻ ബ്ലോ​ക്ക് കോ​-ഓഡി​നേ​റ്റ​ർ പി.​പ്ര​വീ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.