കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗ് : കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് മം​ഗ​ല​പു​രം ഗ്രൗ​ണ്ടി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Monday, August 26, 2024 6:57 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മാ​സം കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങാ​ൻ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സ് തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം കെസി​എ​യു​ടെ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് ടീം ​പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്.

മു​ഖ്യപ​രി​ശീ​ല​ക​ൻ സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി​യു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. ക്യാ​പ്റ്റ​നും പേ​സ് ബൗ​ള​റു​മാ​യ ബേ​സി​ൽ ത​ന്പി, മ​നു കൃ​ഷ്ണ​ൻ, സി​ജോ​മോ​ൻ തു​ട​ങ്ങി​യ ടീ​മി​ലെ സീ​നി​യ​ർ താ​ര​ങ്ങ​ൾ ഇ​ന്ന​ലെ നെ​റ്റ് പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. ടീം ​അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സാ​ണു കാ​ഴ്ചവ​ച്ച​തെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു ടീ​മു​ക​ളാ​യി തി​രി​ഞ്ഞു​കൊ​ണ്ട് സൗ​ഹൃ​ദ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കോ​ച്ച് പ​റ​ഞ്ഞു.


മി​ക​ച്ച ക​ളി​ക്കാ​രെ സ്വ​ന്ത​മാ​ക്കി ശ​ക്ത​മാ​യ ടീ​മി​നെ ഒ​രു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ടീം ഉ​ട​മ സു​ഭാ​ഷ് മാ​നു​വ​ൽ പ​റ​ഞ്ഞു. എ​സ്. അ​നീ​ഷാ​ണ് ടീ​മി​ന്‍റെ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​ൻ. ഫി​സി​യോ തെ​റാ​പ്പി​സ്റ്റ് എ.​ആ​ർ. സ​മീ​ഷ് , ട്രെ​യി​ന​ർ ക്രി​സ്റ്റ​ഫ​ർ ഫെ​ർ​ണാ​ണ്ട​സ്, അ​സി​സ്റ്റ​ന്‍റ് കോ​ച്ച് സി.​എം.ദീ​പ​ക്, കോ​-ഓർ​ഡി​നേ​റ്റ​ർ വി​ശ്വ​ജി​ത്ത് എ​ന്നി​വ​രും ക​ളി​ക്കാ​ർ​ക്കൊ​പ്പ​മു​ണ്ട്.