ശോ​ഭാ​യാ​ത്ര നടത്തും
Monday, August 26, 2024 6:58 AM IST
പ​റ​ണ്ടോ​ട്: അ​ഷ്ട​മി​രോ​ഹി​ണി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ലി​യ​ക​ലു​ങ്ക് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് ശോ​ഭാ​യാ​ത്ര ന​ട​ത്തും. രാ​വി​ലെ നി​ർ​മാ​ല്യം, അ​ഭി​ഷേ​കം, മ​ല​ർ​നി​വേ​ദ്യം, മഹാഗ ണപതിഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം എ​ന്നി​വ​യു​ണ്ടാ​കും.

ഉ​ച്ച​തി​രി​ഞ്ഞു മൂ​ന്നി​ന് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന ശോ​ഭാ​യാ​ത്ര ഐ​ത്തി, റേ​ഷ​ൻ​ക​ട, കോ​നാ​വി​ള, അ​മ്മ​ൽ​കോ​വി​ൽ ജം​ഗ്ഷ​ൻ, വ​ലി​യ ക​ലു​ങ്ക്, മു​രു​ക്കും​മൂ​ട്, പ​റ​ണ്ടോ​ട്, മു​ള്ള​ങ്ക​ല്ല് വ​ഴി ക്ഷേ​ത്ര​ത്തി​ൽ തി​രി​ച്ചെ​ത്തും.