നെ​റ്റ് സീ​റോ കാ​ർ​ബ​ൺ പ​ദ്ധ​തി : സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​വും ക്ല​സ്റ്റ​ർ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി
Wednesday, August 28, 2024 1:46 AM IST
ച​പ്പാ​ര​പ്പ​ട​വ്: നെ​റ്റ് സീ​റോ കാ​ർ​ബ​ൺ ജ​ന​ങ്ങ​ളി​ലൂ​ടെ എ​ന്ന പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ശാ​ന്തി​ഗി​രി വാ​ർ​ഡി​ൽ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​വും ക്ല​സ്റ്റ​ർ പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം പി. ​ന​സീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജി. ​അ​ജ​യ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.


കോ​ർ ക​മ്മി​റ്റി അം​ഗം കെ.​ജെ. ജോ​സ​ഫ് വാ​ർ​ഡ്ത​ല സ​മി​തി, അ​യ​ൽ കൂ​ട്ട ക്ല​സ്റ്റ​ർ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ച്ചു. വാ​ർ​ഡ് സ​മി​തി ക​ൺ​വീ​ന​ർ അ​ൻ​വ​ർ ശാ​ന്തി​ഗി​രി, വി.​വി. ജോ​സ​ഫ്, എം.​പി. മു​കു​ന്ദ​ൻ, എം. ​ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.