ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ ൽ ദാ​നം ന​ട​ന്നു
Wednesday, July 17, 2024 6:44 AM IST
കൊ​ല്ലം: ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യ ഭ​വ​നനിർമാണത്തിന്‍റെ താ​ക്കോ​ൽ ദാ​ന ക​ർ​മം ബിഷപ് പോ​ൾ ആ​ന്‍റണി മു​ല്ല​ശേ​രി നി​ർ​വ​ഹി​ച്ചു .ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന​പ​ര​മാ​യ സ്നേഹത്തിന്‍റെയും കാ​രു​ണ്യ​ത്തി​ന്‍റെയും മു​ദ്രാ​വാ​ക്യ​ത്തി​ല​ടി​യു​റ​ച്ച പ്ര​വ​ർ​ത്ത​ന​വും സാ​ധാ​ര​ണ​യു​ള്ള​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ആ​രോ​ഗ്യ​പ​രി​പാ​ല​ന​രം​ഗ​ത്തു​ള്ള​വ​ർ ഒ​ത്തു​ചേ​ർ​ന്ന് എ​ടു​ത്ത ഈ ​തീ​രു​മാ​ന​ത്തി​ൽ മ​നു​ഷ്യ​നെ ക​രു​തു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളെ​യും അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു .


എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും ഐ​ക്യ​ത്തടുകൂ​ടി​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ ഇ​നി​യും വ​ലി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്ക​ത്ത​ക്ക വി​ധ​ത്തി​ലു​ള്ള​താ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൂ​ടെ അ​നു​യോ​ജ്യ​മാ​യ ഒ​രു വ്യ​ക്തി​യെ ക​ണ്ടെ​ത്തി ഈ ​പ​ദ്ധ​തി സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം ഡ​യ​റ​ക്ട​ർ ജോ​ൺ ബ്രി​ട്ടോ പ​ങ്കു​വെ​ച്ചു ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജെ​യിം​സ് ,മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ​.ജി .​മോ​ഹ​ൻ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ സി​ർ​ല മേ​രി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.