കൊട്ടാരക്കര: നഗരസഭയുടെ ആഭിമുഖ്യത്തിൻ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി. ചെയർമാൻ എസ്.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. ഉണ്ണികൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഫിലിപ്പ്, സുസമ്മ, കണ്ണാട്ട് രവി, ഡോ. ശ്രുതി, ഡോ. സ്മിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു.