പ്രസ് ക്ലബ് മാറ്റി പ്രവർത്തനം തുടങ്ങി
Wednesday, August 28, 2024 6:37 AM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്ന ടൗ​ൺ പ്ര​സ് ക്ല​ബ് സ​മീ​പ​ത്തെ രാം​രാ​ജ് തീ​യ​റ്റ​ർ ജം​ഗ്ഷ​നി​ലെ ഏജെ. കെ ​ബി​ൽ​ഡിം​ഗി​ൽ നി​ന്നു മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

പ്ര​സ്ക്ല​ബ് പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ​ന്ത​പ്ലാ​വ്, സെ​ക്ര​ട്ട​റി എം.​ബാ​ഹു​ലേ​യ​ൻ, ജോ​. സെ​ക്ര​ട്ട​റി എ​സ്.​എ​ൻ. രാ​ജേ​ഷ്, ട്ര​ഷ​റ​ർ ബി.​പ്ര​മോ​ദ് കു​മാ​ർ, ടി . ​ര​ജ്ഞു​ലാ​ൽ, കോ​ട്ട​വ​ട്ടം കു​ഞ്ഞു​മോ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, സു​നി​ൽ കു​മാ​ർ, മ​നോ​ജ്, ര​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.