ന​ബി​ദി​നം ആ​ർ​ഭാ​ട​മില്ലാതെ ആഘോഷിക്കണം: കെ​എം​വൈ​എ​ഫ്
Tuesday, August 27, 2024 6:44 AM IST
കു​ണ്ട​റ: ന​ബി​ദി​നാ​ഘോ​ഷം വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ർ​ഭാ​ട ര​ഹി​ത​മാ​യി ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള മു​സ്‌​ലിം യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ കൊ​ല്ലം താ​ലൂ​ക്ക് യോ​ഗം നി​ർ​ദേ​ശി​ച്ചു.
താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ സി​ദീ​ഖ് മു​സ്‍​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ണ്ടു​മ​ൺ ഹു​സൈ​ൻ മ​ന്നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.


നി​ഹാ​സ് മ​ന്നാ​നി മു​ഖ്യ പ്ര​ഭാ​ഷ​ണം​ന​ട​ത്തി. ഇ​ള​മ്പ​ള്ളൂ​ർ നൗ​ഷാ​ദ്, മു​ഹ​മ്മ​ദ്‌ സാ​ലിം മു​ട്ട​ക്കാ​വ്, നൗ​ഫ​ൽ മൈ​ലാ​പ്പൂ​ർ, ക​ണ്ണ​ന​ല്ലൂ​ർ അ​ജ്മ​ൽ മൗ​ല​വി, അ​ക്ബ​ർ ഷാ ​മൈ​ലാ​പ്പൂ​ർ, മു​ഹ​മ്മ​ദ്‌ മു​ക്താ​ർ കു​ണ്ട​റ, ഷെ​ഫീ​ഖ് വ​ട​ക്കേ​മു​ക്ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.