ശ്രീ​കൃ​ഷ്ണ​ഗാ​ഥ പാ​ടി ദ്വാ​പ​ര​യു​ഗ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി ശോ​ഭാ​യാ​ത്ര
Wednesday, August 28, 2024 6:37 AM IST
ചാ​ത്ത​ന്നൂ​ർ: കൃ​ഷ്ണ​ഗാ​ഥ പാ​ടി ദ്വാ​പ​ര​യു​ഗ സ്മ​ര​ണ​ക​ൾ ഉ​യ​ർ​ത്തി ശ്രീ​കൃ​ഷ്ണ ജ​ന്മാ​ഷ്ട​മി ശോ​ഭാ​യാ​ത്ര .ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം​വ​രി​ഞ്ഞം ഉ​പ​ന​ഗ​ര​ത്തി​ന്‍റെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ഘോ​ഷ​യാ​ത്ര കാ​ണാ​ൻ ജ​ന​ങ്ങ​ൾ ത​ടി​ച്ചു കൂ​ടി.​ശ്രീ​കൃ​ഷ്ണ വി​ഗ്ര​ഹ​ത്തി​ൽ മാ​ല ചാ​ർ​ത്തി ഗോ​കു​ല​പ​താ​ക കൈ​മാ​റി ഗോ​കു​ല ഗാ​ന​വും തു​ട​ർ​ന്ന് ശ്രീ​കൃ​ഷ്ണ​സ്തു​തി​യും ആ​ല​പി​ച്ചാ​യി​രു​ന്നു ശോ​ഭാ​യാ​ത്ര​യു​ടെ തു​ട​ക്കം.

ശ്രീ​കൃ​ഷ്ണ സ്തു​തി ജ​ന​ങ്ങ​ളും ഉ​ണ്ണി​ക​ണ്ണ​ന്മാ​രും ഗോ​കു​ല ബാ​ലി​ക​മാ​രും ഏ​റ്റ് പാ​ടി​യ​തോ​ടെ കാ​രം​കോ​ട് ഒ​രു ആ​മ്പാ​ടി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ർ എ​സ് എ​സ് ന​ഗ​ർ സ​ഹ​കാ​ര്യ​വാ​ഹ് വി.​കെ.​സ​ജി​കു​മാ​ർ ഉ​പ​ഹാ​രം ന​ൽ​കി. ആ​ഘോ​ഷ പ്ര​മു​ഖ് ശ്രീ​കു​മാ​ർ ഗോ​കു​ല​സ​ന്ദേ​ശം ന​ൽ​കി. കാ​രം​കോ​ട് ശീ​മാ​ട്ടി ജം​ഗ​ഷ​നി​ൽ നി​ന്നും തു​ട​ങ്ങി വ​രി​ഞ്ഞം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു.