ച​ക്കി​ട്ട​പാ​റ സ്കൂ​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു
Wednesday, August 28, 2024 4:54 AM IST
ച​ക്കി​ട്ട​പാ​റ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ കാ​ർ​ഷി​ക ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ച​ക്കി​ട്ട​പാ​റ കൃ​ഷി ഓ​ഫീ​സ​ർ ര​ശ്മ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​ജെ. റോ​യ് മോ​ൻ, ദീ​പാ മാ​ത്യു, മാ​ലു മോ​നി​ക്ക, ഇ.​പി. നു​സൃ​ത്ത്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.