വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​ന​വും അ​നു​മോ​ദ​ന​വും ന​ട​ത്തി
Wednesday, August 28, 2024 6:37 AM IST
ച​വ​റ:​ ടൈ​റ്റാ​നി​യം കോം​പ്ല​ക്സ് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് ( ഐ​എ​ൻ​ടി​യു​സി) യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​ന​വും, അ​നു​മോ​ദ​ന​വും ന​ട​ത്തി.

ഐ​എ​ൻ​ടി​യു​സി ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ടൂ​ർ പ്ര​കാ​ശ് എംപി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

ഓ​ഫീ​സ​ർ​മാ​രാ​യി സ്ഥാ​ന​ക​യ​റ്റം കി​ട്ടി​യ ജീ​വ​ന​ക്കാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു . വ​യ​നാ​ടി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് പു​ന​ർ​ജ​നി പ​ദ്ധ​തി വ​ഴി നി​ർ​മിച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളി​ൽ ഒ​രെ​ണ്ണം കെ​എം​എം​ല്ലി​ലെ ഐഎ​ൻ​ടിയുസി യൂ​ണി​യ​ൻ നി​ർ​മിച്ചു ന​ൽ​കും.


ച​ട​ങ്ങി​ൽ യൂ​ണി​യ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​യ​ൻ ജ​ന: സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത്, യു​ഡി​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മാ​മൂ​ല​യി​ൽ സേ​തു ക്കു​ട്ട​ൻ,

ക​ള​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, കോ​ഞ്ചേ​രി ഷം​സു​ദീ​ൻ, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജി.​ശ്രീ​നി​വാ​സ​ൻ , വൈ. ​ന​ജീം, കെ.​വി.​ഗോ​പാ​കു​മാ​ർ ,എ​ൻ.​ശ്രീ​രാ​ജ്,വി​ഷ്ണു റാം, ​ജോം ജോ​ബി​റ്റ്, യൂ​ണി​യ​ൻ ട്ര​ഷ​റ​ർ എ​സ്. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .