വെട്ടിക്കവലയിൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, August 28, 2024 6:22 AM IST
കൊ​ട്ടാ​ര​ക്ക​ര:​ വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സൈ​ഡ് വീലോ​ടു കൂ​ടി​യ സ്കൂ​ട്ട​ർ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എ​സ്.​ര​ഞ്ജി​ത് കു​മാ​ർ നി​ർ​വ​ഹി​ച്ചു.

മൈ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു.​ജി.​നാ​ഥ് വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​വ്യാ ച​ന്ദ്ര​ശേ​ഖ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ.​അ​ജി, ബെ​ൻ​സി ടീ​ച്ച​ർ, സി​നി ജോ​സ്, ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ കെ. ​അ​നി​ൽ​കു​മാ​ർ, ഒ.​ബി​ന്ദു, കെ


.​എം റെ​ജി, വി​നോ​ദി​നി, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ഐ .​വി.​സു​മ, സിഡിപിഒ ഉ​ഷാ​റാ​ണി, ജോ.​ബി​ഡിഒ സ​ജി​ത് ഘോ​ഷ്, ബ്ലോ​ക്ക്, ഐ ​സിഡി​എ​സ്​ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.