സേ​വ് പ​ട്ടാ​ഴി: നേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Tuesday, August 27, 2024 6:44 AM IST
പ​ട്ടാ​ഴി: യു​വ​ജ​ന​താ​ദ​ൾ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​റ മാ​ഫി​യാ​യ്ക്കെ​തി​രേ പോ​രാ​ട്ടം ന​ട​ത്തു​ന്ന സേ​വ് പ​ട്ടാ​ഴി​യു​ടെ പോ​രാ​ളി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

മൈ​ലാ​ടും​പാ​റ കാ​ട്ടാ​മ​ല​പ്പാ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ സേ​വ് പ​ട്ടാ​ഴി ഫോ​റ​ത്തി​ന്‍റെ നേ​താ​ക്ക​ളാ​യ എ.​എ. മ​ജീ​ദ്, റ​ജി​മോ​ൻ ജേ​ക്ക​ബ്, മീ​നം രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് യു​വ​ജ​ന​താ​ദ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ച​ത്. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​രോ​മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ്. ജി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ര​വി​ന്ദ​ൻ ഇ​ള​മാ​ട്, ധ​ർ​മ​രാ​ജ​ൻ, ബാ​ബു, അ​നി​ൽ പ​ന്ത​പ്ലാ​വ്, ജോ​ർ​ജു​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.