പെ​ൻ​ഷ​ൻ സ്കീ​മി​നോ​ട് യോ​ജി​പ്പി​ല്ലെന്ന്
Monday, August 26, 2024 6:36 AM IST
കൊ​ല്ലം: ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് പ്ര​തി​മാ​സം പ​ണം മു​ൻ​കൂ​ർ വാ​ങ്ങി കു​ത്ത​ക ക​മ്പ​നി​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന തൊ​ഴി​ലാ​ളി വി​രു​ദ്ധ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്ന് സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് കൗ​ൺ​സി​ലി​ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​കേ​ശ​ൻ ചൂ​ലി​ക്കാ​ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ശ്രീ​കു​മാ​റും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യാ​യ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പു​ന:​സ്ഥാ​പി​ച്ചു കി​ട്ടു​ന്ന​തു​വ​രെ അ​തി​നു വേ​ണ്ടി​യു​ള്ള സ​മ​രം സം​ഘ​ട​ന തു​ട​രു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.