അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ മ​ദ​ർ​തെ​രേ​സ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Tuesday, August 27, 2024 6:44 AM IST
മ​യ്യ​നാ​ട്: സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സും സം​സ്ഥാ​ന ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡും സം​യു​ക്ത​മാ​യി മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ മ​ദ​ർ​തെ​രേ​സ ദി​നം ആ​ച​രി​ച്ചു.

എ​സ്എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്രം മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ദ. ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മൈ​നാ​ഗ​പ്പ​ള്ളി കാ​ർ​മ​ൽ സ്നേ​ഹ​നി​ല​യം ഓ​ൾ​ഡ് ഏ​ജ് ഹോം ​മാ​നേ​ജ​ർ ഫാ. ​മ​നോ​ജ്.​എം. കോ​ശി വൈ​ദ്യ​ൻ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എ.​കെ. ഹ​രി​കു​മാ​ർ നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ​സ്. സെ​ൽ​വി, സാ​ജു ന​ല്ലേ​പ​റ​മ്പി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു. എ​സ്എ​സ് സ​മി​തി​യി​ലെ താ​മ​സ​ക്കാ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ്നേ​ഹ​വി​രു​ന്നോ​ടെ സ​മാ​പി​ച്ചു.