സോൺ അ​ത്‌ല​റ്റി​ക്മീ​റ്റ്: ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ റ​ണ്ണ​റ​പ്പ്
Wednesday, August 28, 2024 6:37 AM IST
കൊല്ലം : ആ​റ്റി​ങ്ങ​ൽ ശ്രീ​പ​ദം സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഐസിഎ​സ് ഇ-ഐ​എ​സ്​സി സോ​ൺ അ​ത് ല​റ്റി​ക് മീ​റ്റി​ൽ ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ റ​ണ്ണ​റ​പ്പ് നേ​ടി.

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പും ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​നാ​ണ്.

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​ദ്വൈ​ത് ബി​നു, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ലി​നു ലി​നോ​സ്,സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ അ​രു​ൺ ബോ​സ്കോ, അ​ല​ക്സ് ഇ​സ്താ​ക് എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.