ആയൂർ ചെറുപുഷ്പ സ്കൂളിൽ വ​നി​താ​ദി​നം ആ​ച​രി​ച്ചു
Wednesday, August 28, 2024 6:22 AM IST
ആ​യൂ​ർ : ചെ​റു​പു​ഷ്പ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ക്രി​സ്റ്റി ച​രു​വി​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​രു​ൺ ഏ​റ​ത്ത്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ര​മ്യ ബി .​ആ​ർ. എ​ന്നി​വ​ർ ദി​നാ​ച​ര​ണ​ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പ്രസംഗിച്ചു.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്ത്രീ ​പ്രാ​തി​നി​ധ്യ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ചും വി​ദ്യാ​ർ​ഥിക​ൾ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.