സ്നേ​ഹ​ത്തി​ന്‍റെ ചാ​യ​ക്ക​ട ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, August 27, 2024 6:44 AM IST
കൊ​ല്ലം: ചി​ന്ന​ക്ക​ട​യി​ൽ ന​ട​ത്തു​ന്ന സ്നേ​ഹ​ത്തി​ന്‍റെ ചാ​യ​ക്ക​ട​യു​ടെ എ​ട്ടാം ദി​വ​സ​ത്തെ ഉ​ദ്ഘാ​ട​നം ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ​സ്.​ആ​ർ. അ​രു​ൺ ബാ​ബു ചാ​യ ഒ​ഴി​ച്ച് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടു​കാ​ർ​ക്ക് ധ​ന സ​ഹാ​യം സ്വ​രൂ​പി​ക്കാ​നാ​ണ് സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട ന​ട​ത്തു​ന്ന​ത്.

ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി പാ​രി​പ്പ​ള്ളി വി​ജ​യ​ന്‍, പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു, അ​ഡ്വ.​സോ​ജാ തു​ള​സീ​ധ​ര​ൻ, അ​ഡ്വ.​വി​ജ​യ​കു​മാ​ർ, കൊ​ച്ചു​ണ്ണി, ടി. ​പു​ഷ്പ​രാ​ജ​ൻ, പ്ര​മീ​ള സു​രേ​ഷ്, ശ്രീ​ല​ക്ഷ്മി, മ​ണി​ക​ണ്ഠ​ൻ, സു​ദേ​വ്, പി.​കെ. സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​മ​ൽ​ദേ​വ് അ​ധ്യ​ക്ഷ​നാ​യി.ഒ​മ്പ​താം ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ 10 ന് ​കെ​എ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്നേ​ഹ​പ്പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ച തു​ക പ​ത്താം ദി​വ​സം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ ഏ​ല്പി​ക്കും.