വ​യ​നാ​ടി​ന് സ​ഹാ​യവുമായി ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ഏ​ജ​ന്‍റുമാ​ർ
Wednesday, August 28, 2024 6:22 AM IST
ച​വ​റ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി ഏ​ജ​ന്‍റുമാ​ർ വ​യ​നാ​ടി​ലെ ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കു​വാ​ൻ സ​മാ​ഹ​രി​ച്ച 70,000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി.

എ​ൻ .കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ സാ​ന്നി​ധ്യത്തി​ൽ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​ർ എ​ൻ. ദേ​വി​ദാ​സി​ന് കൈ​മാ​റി.


ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി കൊ​ല്ലം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​ആ​ർ .ഹ​രി , ബി ​ഡി ഒ ​ഇ​ൻ ചാ​ർ​ജ് ഡി. ​അ​മ്പി​ളി , ജി ​ഇ ഒ ​ആ​ർ. ര​തീ​ഷ്കു​മാ​ർ, കെ.​ക​വി​ത , ക​ൺ​വീ​ന​ർ ദീ​പ ദേ​വ​രാ​ജ​ൻ, സു​ജാ​താ​മ്മ, ര​ശ്മി, അം​ബി​കാ കു​മാ​രി, റ​സി​യാ ബീ​ഗം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.