മ​ല​ങ്ക​ര കാ​ത്ത​ലി​ക് മ​ദേ​ഴ്സ് ഫോ​റം മാ​തൃ​ദി​നം ആ​ച​രി​ച്ചു
Tuesday, August 27, 2024 6:44 AM IST
വേ​ങ്ങൂ​ർ: സെ​ന്‍റ് മേ​രി​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേവാ​ല​യ​ത്തി​ൽ മോ​നി​ക്ക പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ളും മാ​തൃ​ദി​ന​വും സം​യു​ക്ത​മാ​യി ആ​ച​രി​ച്ചു.

ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​ന​വും മു​തി​ർ​ന്ന അ​മ്മ​മാ​രെ ആ​ദ​രി​ക്ക​ലും അ​മ്മ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ഗം​ക​ളി​യും രോ​ഗി​സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി. ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി ഫാ. ​ക്രി​സ്റ്റി ച​രു​വി​ള നേ​തൃ​ത്വം ന​ൽ​കി.