ച​വ​റ വൈ​സ് മെ​ൻ ഭാ​ര​വാ​ഹി​കൾ സ്ഥാ​നമേറ്റു
Monday, July 15, 2024 6:44 AM IST
ച​വ​റ : വൈ​സ് മെ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു. വൈ​സ് മെ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സോ​ൺ മൂ​ന്നി​ന്‍റെ ല​ഫ്റ്റ​ന​ന്‍റ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​യി അ​ഡ്വ. ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ, ച​വ​റ വൈ​സ് മെ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യി ജ​റോം നെ​റ്റോ എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു.

ബി​നോ​യ് ഫെ​റി​യ ന​ഗ​റി​ൽ (ബേ​ബി ജോ​ൺ ഷ​ഷ്ടി പൂ​ർ​ത്തി ഹാ​ൾ) ന​ട​ന്ന ച​ട​ങ്ങ് സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​വ​റ വൈ​സ് മെ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് പ​ന്മ​ന സു​ന്ദ​രേ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. ല​ഫ്റ്റ​ന​ന്‍റ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ഡ്വ. ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ​യു​ടേ​യും ടീം ​അം​ഗ​ങ്ങ​ളു​ടേ​യും സ്ഥാ​നാ​രോ​ഹ​ണം വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷാ​ന​വാ​സ് ഖാ​ൻ , ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​റോം നെ​റ്റോ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി മാ​ത്യു എ​ന്നി​വ​ർ യ​ഥാ​ക്ര​മം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് റീ​ജ​ണ​ൽ പ്രോ​ജ​ക്ടാ​യ 'കെ​യ​ർ ഫോ​ർ ഏ​ജ്ഡ്, ക്ല​ബ് പ്രോ​ജ​ക്ടാ​യ 'പാ​ലി​യേ​റ്റീ​വ് കെ​യ​ർ' എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ നി​ർ​വ​ഹി​ച്ചു. ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്ത്, അ​ജി​ത് ബാ​ബു, മു​ഹ​മ്മ​ദ് അ​ഷ്ഫ്, ആ​ർ.​ഡി. ച​ന്ദ്ര​മോ​ഹ​ൻ, ഡോ. ​നി​ഥി അ​ല​ക്സ് നൈ​നാ​ൻ, രാ​ജീ​വ് മാ​മ്പ​റ, ശ​ശി ബാ​ബു, സേ​തു​മാ​ധ​വ​ൻ, രാ​ജു അ​ഞ്ചു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് ച​വ​റ, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ര​ണ്ട് കി​ട​പ്പു രോ​ഗി​ക​ളു​ടെ ഭ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, സാ​മ്പ​ത്തി​ക സ​ഹാ​യം, വൃ​ദ്ധ​രാ​യ കി​ട​പ്പു രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഡ​യ​പ്പ​ർ എ​ന്നി​വ​യു​ടെ വി​ത​ര​ണം ന​ട​ന്നു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ച​ട​ങ്ങി​ൽ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സോ​ൺ മൂ​ന്ന് ല​ഫ്റ്റ​ന​ന്‍റ് റീ​ജ​ണ​ൽ ഡ​യ​ക്ട​ർ- അ​ഡ്വ: ഫ്രാ​ൻ​സി​സ് ജെ ​നെ​റ്റോ.
സെ​ക്ര​ട്ട​റി- ആ​ൽ​ബ​ർ​ട്ട് .എ​ഫ്. ഡി​ക്രൂ​സ് ട്ര​ഷ​റ​ർ - നാ​ഗ​രാ​ജ് എ​സ്, ബു​ള്ള​റ്റി​ൻ എ​ഡി​റ്റ​ർ - ന​ജീ​ബ് മ​ണ്ണേ​ൽ, അ​ഭി​ഭാ​ഷ​ക​രാ​യ ജി. ​ഗോ​പ​കു​മാ​ർ, പാ​ർ​വ​തി നാ​യ​ർ എ​ന്നി​വ​രേ​യും
ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ്-​ജ​റോം നെ​റ്റോ, വൈ​സ് പ്ര​സി​ഡ​ന്‍റ്- സി. ​അ​നി​ൽ കു​മാ​ർ,
സെ​ക്ര​ട്ട​റി -രാ​ജു അ​ഞ്ചു​ഷ , ജോ: ​സെ​ക്ര​ട്ട​റി-​ര​മേ​ശ് കു​മാ​ർ, ട്ര​ഷ​റ​ർ- ശ​ശി​ധ​ര​ൻ കെ.​കെ. ബു​ള്ള​റ്റി​ൻ എ​ഡി​റ്റ​ർ- ഡി. ​വേ​ണു​ഗോ​പാ​ൽ, സേ​തു​മാ​ധ​വ​ൻ, ബി. ​മ​നോ​ഹ​ര​ൻ. എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.