യുഡിഎഫ് യോഗം 27ന് കളമശേരിയിൽ
Wednesday, February 19, 2025 3:00 AM IST
തിരുവനന്തപുരം: യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം 27ന് രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിൽ എറണാകുളം കളമശേരി ചാക്കോളാസ് പവിലിയൻ കണ്വൻഷൻ സെന്ററിൽ നടക്കുമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.