തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ടൗ​​​ണ്‍​ഷി​​​പ്പി​​​നാ​​​യു​​​ള്ള എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ. തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​വു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

ഒ​​​ന്നാ​​​മ​​​ത്തെ ലി​​​സ്റ്റ് പൂ​​​ർ​​​ണ​​​മാ​​​യി. ര​​​ണ്ടാ​​​മ​​​ത്തെ ലി​​​സ്റ്റി​​​ന്‍റെ ക​​​ര​​​ട് ഡി​​​ഡി​​​എം​​​എ അം​​​ഗീ​​​ക​​​രി​​​ച്ചു. ഈ ​​​ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ആ​​​ളു​​​ക​​​ൾ​​​ക്ക് വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യും മ​​​ന്ത്രി പറഞ്ഞു.