കേരള ലേബർ മൂവ്മെന്റ്: ജോസ് മാത്യു പ്രസിഡന്റ്
Tuesday, February 18, 2025 2:24 AM IST
കൊച്ചി: കേരള ലേബർ മൂവ്മെന്റ് (കെഎൽഎം) സംസ്ഥാന പ്രസിഡന്റായി ഇരിങ്ങാലക്കുട രൂപതാംഗം ജോസ് മാത്യു ഊക്കൻ തെരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറിയായി ഡിക്സൻ മനിക്കി (കൊച്ചി ) നെയും ട്രഷററായി തോമസ് മാത്യു (കോതമംഗലം രൂപത) വിനെയും തെരഞ്ഞെടുത്തു. പാലാരിവട്ടം പിഒസിയിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.