മു​​​ന​​​മ്പം: മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ളു​​ടെ ദു​​​ര​​​വ​​​സ്ഥ ബോ​​​ധ്യ​​​പ്പെ​​​ട്ടെ​​​ന്നും മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന​​​ക​​​ളോ​​​ടെ​​​യാ​​​കും റി​​​പ്പോ​​​ർ​​​ട്ട് ന​​ൽ​​കു​​ക​​യെ​​ന്നും ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ സി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​നാ​​​യ​​​ർ.

ഒ​​​രു കോ​​​ട​​​തി​​​യും ഈ ​​​ഭൂ​​​മി വ​​​ഖ​​​ഫി​​​ന്‍റേ​​​താ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. അ​​​തു​​​കൊ​​​ണ്ട് ത​​​ർ​​​ക്കം കോ​​​ട​​​തി​​​യി​​​ലെ​​​ത്തി ദീ​​​ർ​​​ഘ​​​മാ​​​യി നീ​​​ണ്ടു പോ​​​കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ക​​​മ്മീ​​​ഷ​​​നെ നി​​​യോ​​​ഗി​​​ച്ച​​​ത്.

പൊ​​​തു​​​വേ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ തി​​​ങ്ങിപ്പാർക്കുന്ന സ്ഥ​​​ല​​​മാ​​​ണി​​​തെ​​​ന്ന് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു. വീ​​​ടു​​​ക​​​ൾ ഏ​​​റെ​​​യും കാ​​​ല​​​പ്പ​​​ഴ​​​ക്ക​​​മു​​​ള്ള​​​താ​​​ണ്. പൊ​​​തു​​​വാ​​​യു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗം ക​​​ണ്ടെ​​​ത്താ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം.


പ്ര​​​ശ്ന​​​ബാ​​​ധി​​​ത​​​രു​​​ടെ ഭൂ​​​മി​​​യി​​​ലെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ത​​​ട​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​ണ്.ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക​​​യും കോ​​​ട​​​തി​​​യി​​​ലെ കേ​​​സു​​​ക​​​ൾ തീ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന മു​​​റ​​​യ്ക്ക് ആ​​​ധാ​​​ര​​​മു​​​ള്ള ഭൂ​​​മി​​​യി​​​ലെ പോ​​​ക്കു​​​വ​​​ര​​​വു ന​​​ട​​​ത്ത​​​ലും ക​​​രം സ്വീ​​​ക​​​രി​​​ക്ക​​​ലും പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.