തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബു​​​ദ്ധി​​​പ​​​ര​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ൾ പ​​​ഠി​​​ക്കു​​​ന്ന സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ൾ​​​ക്കാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന 2024-25 വ​​​ർ​​​ഷ​​​ത്തെ പ്ര​​​ത്യേ​​​ക ധ​​​ന​​​സ​​​ഹാ​​​യ പാ​​​ക്കേ​​​ജി​​​ന് (സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ പാ​​​ക്കേ​​​ജ്) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

http:// www.ssportal.kerala.gov.in വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന 10ന​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.