സിസ്റ്റര്‍ സില്‍വിയ കുത്തിയതോട്ടില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
Monday, January 6, 2025 4:46 AM IST
ചങ്ങനാശേരി: ഡിഎസ്എഫ്എസ് സന്യാസ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ സില്‍വിയ കുത്തിയ തോട്ടില്‍ തെരെഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ വിന്‍സി (സന്യാസ പരിശീലനം), സിസ്റ്റര്‍ ജ്യോതി പുറപോക്കര (ജീവകാരുണ്യ പ്രവര്‍ത്തനം), സിസ്റ്റര്‍ ലിറ്റില്‍ കൊച്ചുവീട്ടില്‍ (വിദ്യാഭ്യാസം), സിസ്റ്റര്‍ റൂഫിന മംഗലി (പ്രേഷിത പ്രവര്‍ത്തനം), സിസ്റ്റര്‍ ലെറ്റീഷ്യ മോറെലി (പ്രോക്യുറേറ്റര്‍), സിസ്റ്റര്‍ മിനി പുതുമന (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.