കുടുംബശ്രീ ദേശീയ സരസ് ഉത്പന്ന പ്രദർശന വിപണന മേള ചെങ്ങന്നൂരിൽ
Wednesday, January 8, 2025 1:46 AM IST
തിരുവനന്തപുരം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി 20 മുതൽ 31 വരെ ചെങ്ങന്നൂർ പെരുങ്കുളം സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് ഉത്പന്ന പ്രദർശന വിപണന മേളയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു.