തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ൽ ചെ​​​ല​​​വ് കു​​​റ​​​ഞ്ഞ രീ​​​തി​​​യി​​​ൽ യ​​​ന്ത്ര​​​വ​​​ത്ക​​​ര​​​ണം പ്രോ​​​ൽ​​​സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര സ​​​ഹാ​​​യ​​​ത്തോ​​​ടെ ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന സ​​​ബ് മി​​​ഷ​​​ൻ ഓ​​​ൺ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ മെ​​​ക്ക​​​നൈ​​​സേ​​​ഷ​​​ൻ (എ​​​സ്എം​​​എ​​​എം) പ​​​ദ്ധ​​​തി​​​യി​​​ൽ കാ​​​ർ​​​ഷി​​​ക യ​​​ന്ത്ര​​​ങ്ങ​​​ളും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ​​​ബ്‌​​​സി​​​ഡി​​​യോ​​​ടെ ന​​​ൽ​​​കി​​വ​​​രു​​​ന്നു.

അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ http:// agrimachinery.nic.in/index വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന ന​​​ൽ​​​ക​​​ണം.


പ​​​ദ്ധ​​​തി​​​യെ​​​ക്കു​​​റി​​​ച്ച​​​ള്ള കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ​​​ക്കും ജി​​​ല്ല​​​ക​​​ളി​​​ലെ കൃ​​​ഷി അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടി​​​വ് എ​​​ൻ​​​ജി​​​​നി​​യ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം, ആ​​​ല​​​പ്പു​​​ഴ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ കൃ​​​ഷി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം, കൃ​​​ഷി​​​ഭ​​​വ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം. ഫോ​​​ൺ: 0471-2306748, 0477-2266084, 0495-2725354. ഇ​​​മെ​​​യി​​​ൽ: smamkerala@gmail.com.