കൊ​​​​ച്ചി: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ബാ​​​​ല​​​​രാ​​​​മ​​​​പു​​​​ര​​​​ത്ത് ന​​​​ട​​​​ത്തി​​​​യ -ജ്വാ​​​​ല വ​​​​നി​​​​താ ജം​​​​ഗ്ഷ​​​​ന്‍- പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​ കേ​​​​സെ​​​​ടു​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം.

ജ​​​​സ്റ്റീ​​​സ് അ​​​​നി​​​​ല്‍ കെ.​ ​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, ജ​​​​സ്റ്റീ​​​സ് എ​​​​സ്.​ മു​​​​ര​​​​ളീ​​​​കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചാ​​​​ണ് ര​​​​ജി​​​​സ്ട്രി​​​​ക്ക് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​ത്.

പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വ​​​​ഞ്ചി​​​​യൂ​​​​രി​​​​ല്‍ റോ​​​​ഡ് ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി സി​​​​പി​​​​എം സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ​​​യാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി.


റോ​​​​ഡ് ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി ന​​​​ട​​​​ത്തു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്‍ സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ക്കാ​​​​നും കോ​​​​ട​​​​തി തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്.