കൊ​​​​ച്ചി: എ​​​​ച്ച്എം​​​​പി​​​​വി വൈ​​​​റ​​​​സ് പു​​​​തി​​​​യ​​​​തോ മ​​​​ഹാ​​​​മാ​​​​രി​​​​യോ അ​​​​ല്ലെ​​​​ന്നും ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ഇ​​​​ന്ത്യ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ (ഐ​​​​എം​​​​എ). എ​​​​ച്ച്എം​​​​പി​​​​വി വൈ​​​​റ​​​​സ് കോ​​​​വി​​​​ഡി​​​നു ​സ​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണം തെ​​​​റ്റാ​​​ണെ​​​​ന്നും ഐ​​​​എം​​​​എ കൊ​​​​ച്ചി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ജേ​​​​ക്ക​​​​ബ് ഏ​​​​ബ്ര​​​​ഹാം, സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ര്‍​മാ​​​​നും മു​​​​ഖ്യ​​​​വ​​​​ക്താ​​​​വു​​​​മാ​​​​യ ഡോ. ​​​​രാ​​​​ജീ​​​​വ് ജ​​​​യ​​​​ദേ​​​​വ​​​​ന്‍ എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

കോ​​​​വി​​​​ഡി​​​​നു മു​​​ന്പേ ഈ ​​​​വൈ​​​​റ​​​​സു​​​​ള്ള​​​​താ​​​​ണ്. ഇ​​​​തു ചൈ​​​​ന​​​​യി​​​​ല്‍നി​​​​ന്നു വ​​​​ന്ന​​​​തോ പു​​​​തി​​​​യ വൈ​​​​റ​​​​സോ അ​​​​ല്ല. എ​​​​ച്ച്എം​​​​പി​​​​വി വൈ​​​​റ​​​​സ് പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ഈ ​​​​ഭൂ​​​​മു​​​​ഖ​​​​ത്തു​​​​ള്ള​​​​തും പ​​​​ല​​​​പ്പോ​​​​ഴാ​​​​യി അ​​​​നേ​​​​ക​​​​രെ ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തു​​​​മാ​​​​ണ്.

ജ​​​​ല​​​​ദോ​​​​ഷം പ​​​​ര​​​​ത്തു​​​​ന്ന വൈ​​​​റ​​​​സു​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ വ​​​​രു​​​​ന്ന​​​​താ​​​​ണ് എ​​​​ച്ച്എം​​​​പി​​​​വി. ഇ​​​​തി​​​​നെ കോ​​​​വി​​​​ഡു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യു​​​​ന്ന​​​​തു ശ​​​​രി​​​​യ​​​​ല്ല. കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചാ​​​​ലു​​​​ള്ള ക്വാ​​​​റ​​​​ന്‍റൈ​​​​ൻ ഇ​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. പ​​​​ര​​​​മാ​​​​വ​​​​ധി ഏ​​​​ഴുദി​​​​വ​​​​സം കൊ​​​​ണ്ട് രോ​​​​ഗം ഭേ​​​​ദ​​​​മാ​​​​കും.


ക​​​​ഴി​​​​ഞ്ഞ ഒ​​​​ന്ന​​​​ര​​​​വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ പ​​​​ല​​​​യി​​​​ട​​​​ത്താ​​​​യി എ​​​​ച്ച്എം​​​​പി​​​​വി വൈ​​​​റ​​​​സ് ബാ​​​​ധി​​​​ച്ച 16 കേ​​​​സു​​​​ക​​​​ള്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ശൈ​​​​ത്യ​​​​കാ​​​​ല​​​​ത്താ​​​​ണ് എ​​​​ച്ച്എം​​​​പി​​​​വി വൈ​​​​റ​​​​സ് ബാ​​​​ധ വ​​​​ര്‍​ധി​​​​ക്കു​​​​ന്ന​​​​ത്. ചൈ​​​​ന​​​​യി​​​​ല്‍ ഇ​​​​പ്പോ​​​​ള്‍ ശൈ​​​​ത്യ​​​​കാ​​​​ല​​​​മാ​​​​ണ്. അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ ഈ​​​ സ​​​മ​​​യ​​​ത്ത് അ​​​വി​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ല്‍ വ​​​​ലി​​​​യ തി​​​​ര​​​​ക്കാ​​​​ണ്. ഇ​​​​തി​​​​ന്‍റെ​​​​യെ​​​​ല്ലാം ദൃ​​​​ശ്യ​​​​ങ്ങ​​​​ളാ​​​​ണ് വീ​​​​ണ്ടും മ​​​​ഹാ​​​​മാ​​​​രി വ​​​​രു​​​​ന്നു​​​​വെ​​​​ന്ന അ​​​​നാ​​​​വ​​​​ശ്യ ഭീ​​​​തി പ​​​​ര​​​​ത്തി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വ​​​​ലി​​​​യ​​​തോ​​​​തി​​​​ല്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ച്ച്എം​​​​പി​​​​വി വൈ​​​​റ​​​​സി​​​​നെ​​​​തി​​​​രേ നി​​​​ല​​​​വി​​​​ല്‍ പ്ര​​​​ത്യേ​​​​ക മ​​​​രു​​​​ന്നു​​​​ക​​​​ളോ വാ​​​​ക്‌​​​​സി​​​​നു​​​​ക​​​​ളോ ഇ​​​​ല്ല. അ​​​​ത്ര​​​​യും ഗു​​​​രു​​​​ത​​​​ര​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണു വാ​​​​ക്‌​​​​സി​​​​നി​​​​ലേ​​​​ക്കൊ​​​​ന്നും പോ​​​​കാ​​​​ത്ത​​​​തെ​​​​ന്നും ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.