അന്‍വറിന്റേത് വൈകിവന്ന വിവേകം: ഷൗക്കത്ത്
Wednesday, January 8, 2025 1:46 AM IST
നിലമ്പൂര്‍: പി.വി. അന്‍വര്‍ എംഎല്‍എയുടെ തീരുമാനം വൈകിപ്പോയെന്നു കെപിസിസി ജനറല്‍ സെകട്ടറി ആര്യാടന് ഷൗക്കത്ത്.
മുമ്പും അന്‍വര്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. അന്‍വര്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണെന്നും ഷൗക്കത്ത് പറഞ്ഞു.