തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് വി​​​പു​​​ലീ​​​ക​​​ര​​​ണം രാ​​ഷ്‌​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ​​​ക്ക നു​​​സ​​​രി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ സ​​​മ​​​യ​​​ത്തു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

""പി.​​​വി. അ​​​ൻ​​​വ​​​റി​​​നെക്കൊ​​​ണ്ട് എ​​​നി​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​പ്പി​​​ച്ച​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ്. അ​​​തേ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​രേ അ​​​ൻ​​​വ​​​ർ ഇ​​​നി ഒ​​​ന്നും പ​​​റ​​​യാ​​​ൻ ബാ​​​ക്കി​​​യി​​​ല്ല. അ​​​താ​​​ണു കാ​​​ല​​​ത്തി​​​ന്‍റെ കാ​​​വ്യ​​​നീ​​​തി’’.-​​സ​​തീ​​ശ​​ൻ പ​​റ​​ഞ്ഞു.

""വ​​​യ​​​നാ​​​ട്ടി​​​ലെ ഡി​​​സി​​​സി ട്ര​​​ഷ​​​റ​​​റു​​​ടെ മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് പാ​​​ർ​​​ട്ടി അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യാ​​​ണ്. ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പാ​​​ണ് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ക​​​ത്ത് ത​​​ന്ന​​​ത്. അ​​​വ്യ​​​ക്ത​​​ത​​​യു​​​ള്ള ഭാ​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​രോ​​​ടു​​ത​​​ന്നെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞു.

അ​​​ങ്ങ​​​നെ​​​യൊ​​​രു ക​​​ത്ത് കി​​​ട്ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ഞാ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. പാ​​​ർ​​​ട്ടി​​​യി​​​ലെ എ​​​ല്ലാ​​​വ​​​രു​​​മാ​​​യും ആ​​​ലോ​​​ചി​​​ച്ചു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​മെ​​​ന്നാ​​​ണ് അ​​​വ​​​രോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ഇ​​​പ്പോ​​​ൾ ക​​​ത്ത് പു​​​റ​​​ത്തുവ​​​ന്നു. കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ​​ത​​​ന്നെ അ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ക​​​മ്മി​​​റ്റി​​​യ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ആ ​​​ക​​​മ്മി​​​റ്റി അ​​​ന്വേ​​​ഷി​​​ച്ചുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ൾ അ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്ന​​​ത് ബാ​​​ലി​​​ശ​​​മാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ സ​​​ത്യാ​​​വ​​​സ്ഥ പു​​​റ​​​ത്തു വ​​​രാ​​​തെ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ല.


ക​​​ത്തു ന​​​ൽ​​​കി​​​യി​​​ട്ടു പ​​​ത്തു ദി​​​വ​​​സം കാ​​​ത്തി​​​രി​​​ക്കാ​​​മെ​​​ന്ന് അ​​​വ​​​ർ ത​​​ന്നെ​​​യാ​ണു പ​​​റ​​​ഞ്ഞ​​​ത്. എ​​​ല്ലാ​​​വ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പ് അ​​​വ​​​ർ​​ത​​​ന്നെ ക​​​ത്തു പു​​​റ​​​ത്തു​​​വി​​​ട്ടു. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യും നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ആ​​​ലോ​​​ചി​​​ച്ചേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​നാ​​​കൂ''-സ​​തീ​​ശ​​ൻ പ​​റ​​ഞ്ഞു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​മാ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ​​​ക്കു കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത് ന​​​ല്ല​​​ത​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഉ​​​ള്ള​​​പ്പോ​​​ൾ സ്വ​​​ത​​​ന്ത്ര​​​വും നി​​​ഷ്പ​​​ക്ഷ​​​വു​​​മാ​​​യി വി​​​സി​​​മാ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള അ​​​ന്ത​​​രീ​​​ക്ഷമാണ് ഉ​​​ണ്ടാ​​​ക്കേ​​​ണ്ട​​​ത്.

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ രാ​​ഷ്‌​​ട്രീ​​​യ ​​താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് പ​​​ല ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രും ചെ​​​യ്യു​​​ന്ന​​​ത്. സ്വ​​​ത​​​ന്ത്ര​​​വും നി​​​ഷ്പ​​​ക്ഷ​​​വു​​​മാ​​​യി വി​​​സി​​​മാ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് യു​​​ജി​​​സി ഭേ​​​ദ​​​ഗ​​​തി. അ​​​തു ശ​​​രി​​​യ​​​ല്ല. വി​​​സി​​​മാ​​​രെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ബ​​​ദ​​​ൽ മാ​​​ർ​​​ഗ​​​ത്തെ​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.