തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ല​​​​ക്കാ​​​​ട് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ നീ​​​​ല​​​​പ്പെ​​​​ട്ടി ച​​​​ർ​​​​ച്ച​​​​യി​​​​ൽ തെ​​​​റ്റാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി​​​​യ പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി അം​​​​ഗം എ​​​​ൻ.​​​​എ​​​​ൻ.​​ കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​നെ പ​​​​ര​​​​സ്യ​​​​മാ​​​​യി താ​​​​ക്കീ​​​​ത് ചെ​​​​യ്യാ​​​​ൻ സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് പാ​​​​ർ​​​​ട്ടി നി​​​​ല​​​​പാ​​​​ടി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ഭി​​​​ന്ന​​​​തയു​​​​ണ്ടെ​​​​ന്ന പ്ര​​​​തീ​​​​തി പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്നു​​​​മു​​​​ള്ള വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പാ​​​​ർ​​​​ട്ടി അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം യോ​​​​ജി​​​​പ്പോ​​​​ടെ കൊ​​​​ണ്ടു​​​​പോ​​​​കേ​​​​ണ്ട​​​​താ​​​​ണ്. ഇ​​​​തി​​​​ൽ​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യി. അ​​​​തി​​​​നാ​​​​ണു കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​നെ പ​​​​ര​​​​സ്യ​​​​മാ​​​​യി ശാ​​​​സി​​​​ച്ച​​​​തെ​​​​ന്നും തെ​​​​റ്റു​​​​ തി​​​​രു​​​​ത്തി മു​​​​ന്നോ​​​​ട്ട് പോ​​​​കാ​​​​നാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​നു ശേ​​​​ഷം സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി.​​ ഗോ​​​​വി​​​​ന്ദ​​​​ൻ പ​​​​റ​​​​ഞ്ഞു.


വ​​​​യ​​​​നാ​​​​ട് ഡി​​​​സി​​​​സി ട്ര​​​​ഷ​​​​റ​​​​റും മ​​​​ക​​​​നും ആ​​​​ത്മ​​​​ഹ​​​​ത്യ ​​​​ചെ​​​​യ്യാ​​​​നു​​​​ണ്ടാ​​​​യ കാ​​​​ര​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ ഐ.​​​​സി. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യ്ക്കു പ​​​​ങ്കു​​​​ണ്ടെ​​​​ന്ന ക​​​​ത്ത് പു​​​​റ​​​​ത്തു​​​​വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം എം​​​​എ​​​​ൽ​​​​എസ്ഥാ​​​​നം രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് എം.​​​​വി.​​ ഗോ​​​​വി​​​​ന്ദ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ആ​​​​ർ​​​​ക്കും അ​​​​മി​​​​താ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന ഒ​​​​രു വ്യ​​​​വ​​​​സ്ഥ​​​​യും നി​​​​ർ​​​​ദി​​​​ഷ്ട വ​​​​നം നി​​​​യ​​​​മ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന് എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.