കെ.കെ. ശൈലജ ഉമാ തോമസിനെ കാണാനെത്തി
Sunday, January 5, 2025 2:01 AM IST
കൊച്ചി: സിപിഎം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ ഇന്നലെ റിനൈ മെഡിസിറ്റിയില്‍ ഉമാ തോമസിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു.
എത്രയും വേഗം ഉണ്ടായ പ്രയാസങ്ങളില്‍ നിന്ന് മോചിതയാകട്ടെ എന്ന് ആശിക്കുന്നുവെന്ന് ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.