കൊ​​​ച്ചി: ഉ​​​മ തോ​​​മ​​​സ് എം​​​എ​​​ല്‍​എ അ​​​പ​​​ക​​​ട​​ത്തി​​ൽ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ജി​​​സി​​​ഡി​​​എ​​​യു​​​ടെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​ത്തി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചു ക​​​യ​​​റി.

ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ജോ ജോ​​​സ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ യോ​​​ഗ​​​ത്തി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ക​​​യും മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി യോ​​​ഗ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു.പോ​​​ലീ​​​സ് എ​​​ത്തി പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി.

അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം ഏ​​​റ്റെ​​​ടു​​​ത്ത് ജി​​സി​​ഡി​​എ ചെ​​​യ​​​ര്‍​മാ​​​ന്‍ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രെ നി​​​യ​​​മ​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​വ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കെ​​​തി​​​രെ ജി​​​സി​​​ഡി​​​എ പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി.


മു​​ന്ന​​റി​​യി​​പ്പി​​ല്ലാ​​തെ​​യെ​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ര്‍ യോ​​​ഗ​​​ത്തി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള അം​​​ഗ​​​ങ്ങ​​​ളെ അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും മേ​​​ശ​​​യ്ക്ക് മു​​​ക​​​ളി​​​ല്‍ ക​​​യ​​​റി കൈ​​​യേ​​​റ്റ​​​ത്തി​​​ന് ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്‌​​​തു​​​വെ​​​ന്നാ​​​ണ് ക​​​ട​​​വ​​​ന്ത്ര പോ​​​ലീ​​​സി​​​ല്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി.