തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​നു​​​വ​​​രി നാ​​​ലു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന 63-ാമ​​​ത് കേ​​​ര​​​ള സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് വേ​​​ണ്ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച റീ​​​ൽ​​​സ് മ​​​ത്സ​​​ര​​​ത്തി​​​ന് റീ​​​ലു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ചു.


ജ​​​നു​​​വ​​​രി ആ​​​റി​​​ന് രാ​​​ത്രി 12വ​​​രെ ഫേ​​​സ്ബു​​​ക്കി​​​ലും ഇ​​​ൻ​​​സ്റ്റാ​​​ഗ്രാ​​​മി​​​ലും ല​​​ഭി​​​ക്കു​​​ന്ന പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2338541.