അ​​​ഞ്ച​​​ല്‍: നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ അ​​​ഞ്ച​​​ല്‍ കൂ​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ള്‍ പി​​​ടി​​​യി​​​ല്‍. അ​​​ഞ്ച​​​ല്‍ അ​​​ല​​​യ​​​മ​​​ണ്‍ ര​​​ജ​​​നി വി​​​ലാ​​​സ​​​ത്തി​​​ല്‍ ര​​​ഞ്ജി​​​നി (24), ര​​​ഞ്ജി​​​നി​​​യു​​​ടെ പ​​​തി​​​നേ​​​ഴ് ദി​​​വ​​​സം മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള ഇ​​​ര​​​ട്ട​​​ക്കു​​​ട്ടി​​​ക​​​ള്‍ എ​​​ന്നി​​​വ​​​രെ ക്രൂ​​​ര​​​മാ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലാ​​​ണ് അ​​​ല​​​യ​​​മ​​​ണ്‍ സ്വ​​​ദേ​​​ശി ദി​​​വി​​​ല്‍ കു​​​മാ​​​ര്‍, ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി രാ​​​ജേ​​​ഷ് എ​​​ന്നി​​​വ​​​രെ സി​​​ബി​​​ഐ ചെ​​​ന്നൈ യൂ​​​ണി​​​റ്റ് പോ​​​ണ്ടി​​​ച്ചേ​​​രി​​​യി​​​ല്‍നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​രു​​​വ​​​രും മു​​​ന്‍ സൈ​​​നി​​​ക​​​രാ​​​ണ്. 2006 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​​ണ് കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന​​​ത്. ഒ​​​ന്നാം പ്ര​​​തി ദി​​​വി​​​ല്‍​കു​​​മാ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട ര​​​ഞ്ജി​​​നി​​​യു​​​മാ​​​യി അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ ര​​​ഞ്ജി​​​നി ഗ​​​ര്‍​ഭി​​​ണി​​​യാ​​​യി. എ​​​ന്നാ​​​ല്‍ പി​​​തൃ​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ദി​​​വി​​​ല്‍ കു​​​മാ​​​ര്‍ ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തോ​​​ടെ ര​​​ഞ്ജി​​​നി​​​യും കു​​​ടും​​​ബ​​​വും നി​​​യ​​​മ​​​ന​​​ട​​​പ​​​ടി ആ​​​രം​​​ഭി​​​ച്ചു.

വ​​​നി​​​താ​​​ ക​​​മ്മീ​​​ഷ​​​നു ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ ഡി​​​എ​​​ന്‍​എ പ​​​രി​​​ശോ​​​ധ​​​ന ഉ​​​ള്‍​പ്പ​​​ടെ ന​​​ട​​​ത്താ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തോ​​​ടെ ര​​​ഞ്ജി​​​നി​​​യെ ഇ​​​ല്ലാ​​​താ​​​ക്കാ​​​ന്‍ ദി​​​വി​​​ല്‍ കു​​​മാ​​​ര്‍ ആ​​​ലോ​​​ചി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സു​​​ഹൃ​​​ത്തും സൈ​​​നി​​​ക​​​നു​​​മാ​​​യ ര​​​ണ്ടാം പ്ര​​​തി രാ​​​ജേ​​​ഷി​​​നെ ഇ​​​തി​​​നാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

പ്ര​​​സ​​​വ​​​ത്തി​​​നാ​​​യി ര​​​ഞ്ജി​​​നി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സ്എ​​​ടി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച വേ​​​ള​​​യി​​​ല്‍ ത​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​സ​​​വ​​​ത്തി​​​നാ​​​യി പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു എ​​​ന്ന വ്യാ​​​ജേ​​​നെ ര​​​ഞ്ജി​​​നി​​​യു​​​ടെ മാ​​​താ​​​വി​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട രാ​​​ജേ​​​ഷ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഇ​​​വ​​​ര്‍​ക്കാ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ചെ​​​യ്തു.

ഇ​​​തി​​​ലൂ​​​ടെ ഇ​​​വ​​​രു​​​ടെ വി​​​ശ്വാ​​​സം നേ​​​ടി​​​യ രാ​​​ജേ​​​ഷ് ര​​​ഞ്ജി​​​നി​​​യു​​​ടെ പ്ര​​​സ​​​വ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ഞ്ച​​​ല്‍ ഏ​​​റം ഒ​​​റ്റ​​​ത്തെ​​​ങ്ങി​​​ലെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍ എ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്തു. പി​​​ന്നീ​​​ട് ഇ​​​വ​​​രു​​​മാ​​​യി കൂ​​​ടു​​​ത​​​ല്‍ അ​​​ടു​​​പ്പ​​​ത്തി​​​ലായി. ദി​​​വി​​​ല്‍​കു​​​മാ​​​റു​​​മാ​​​യി സം​​​സാ​​​രി​​​ച്ച് പ്ര​​​ശ്ന​​​ത്തി​​​ന് പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തു​​​മെ​​​ന്ന് ഉ​​​റ​​​പ്പു ന​​​ല്കി.


2006 ഫെ​​​ബ്രു​​​വ​​​രി പ​​​ത്തി​​​ന് രാ​​​വി​​​ലെ ഏ​​​റ​​​ത്തെ വീ​​​ട്ടി​​​ലെത്തി​​​യ രാ​​​ജേ​​​ഷ് ര​​​ഞ്ജി​​​നി​​​യു​​​ടെ മാ​​​താ​​​വി​​​നെ ത​​​ന്ത്ര​​​പൂ​​​ര്‍​വം ഒ​​​ഴി​​​വാ​​​ക്കി​​​യ ശേ​​​ഷം ര​​​ഞ്ജി​​​നി​​​യെയും പ​​​തി​​​നേ​​​ഴ് ദി​​​വ​​​സം മാ​​​ത്രം പ്രാ​​​യ​​​മാ​​​യ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ​​​യും ക​​​ഴു​​​ത്ത​​​റു​​​ത്ത് കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ന്‍ ഇ​​​യാ​​​ള്‍ സ്ഥ​​​ലം വി​​​ടു​​​ക​​​യും ചെ​​​യ്തു.

ആ​​​ദ്യം ലോ​​​ക്ക​​​ല്‍ പോ​​​ലീ​​​സും പി​​​ന്നീ​​​ട് ക്രൈം​​​ബ്രാ​​​ഞ്ചും തു​​​ട​​​ര്‍​ന്നു സി​​​ബി​​​ഐ​​​യും അ​​​ന്വേ​​​ഷി​​​ച്ച കേ​​​സി​​​ലാ​​​ണ് 18 വ​​​ര്‍​ഷ​​​ത്തി​​​നു ശേ​​​ഷം പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

സി​​​ബി​​​ഐ​​​ക്ക് വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​ത് കേ​​​ര​​​ള പോ​​​ലീ​​​സ്

പി. ​സ​നി​ൽ കു​മാ​ർ

അ​ഞ്ച​ല്‍: കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലെ മു​ഖ്യ​പ്ര​തി ദി​വി​ൽ കു​മാ​ർ പോ​ണ്ടി​ച്ചേ​രി​യി​ൽ ഉ​ണ്ടെ​ന്ന വി​വ​രം സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത് കേ​ര​ള പോ​ലീ​സ്.

പി​ന്നീ​ട് ന​ട​ത്തി​യ പ​ഴു​ത​ട​ച്ച ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സി​ബി​ഐ സം​ഘം പ്ര​തി​ക​ളെ താ​മ​സ സ്ഥ​ല​ത്തു നി​ന്നു പി​ടി​കൂ​ടി​യ​ത്.

ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ സൈ​നി​ക​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യ അ​ഞ്ച​ല്‍ അ​ല​യ​മ​ണ്‍ സ്വ​ദേ​ശി ദി​വി​ല്‍ കു​മാ​ര്‍, ക​ണ്ണൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ക​ള്‍.

2010ലാ​ണ് കേ​സ് സി​ബി​ഐ എ​റ​ണാ​കു​ളം യൂ​ണി​റ്റ് ഏ​റ്റെ​ടു​ത്ത​ത്. പ്ര​തി​ക​ള്‍​ക്കാ​യി രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ കേ​ര​ള പോ​ലീ​സി​ന്‍റെ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച സൂ​ച​ന​ക​ളാ​ണ് പേ​രും വേ​ഷ​വും മാ​റി പോ​ണ്ടി​ച്ചേ​രി​യി​ല്‍ താ​മ​സി​ച്ചു വ​ന്ന പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത്.

പോ​ണ്ടി​ച്ചേ​രി​യി​ലെ​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘം ഒ​ന്നാം പ്ര​തി ദി​വി​ല്‍​കു​മാ​റി​നെ ആ​ദ്യം പി​ടി​കൂ​ടി. ചോ​ദ്യം ചെ​യ്യ​ലി​ല്‍ കൂ​ട്ടു​പ്ര​തി​യാ​യ രാ​ജേ​ഷി​നെ കു​റി​ച്ചു​ള്ള വി​വ​ര​വും ല​ഭി​ച്ചു.

വി​ഷ്ണു, പ്ര​ദീ​പ് എ​ന്നീ പേ​രു​ക​ളി​ല്‍ ഇ​ന്‍റീ​രി​യ​ല്‍ ഡി​സൈ​ന്‍ സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ള്‍. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി കു​ടും​ബ​സ​മേ​തം ഇ​വി​ടെ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​രു​വ​രെ​യും സി​ബി​ഐ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ച്ചി​യി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യു​മാ​യി​രു​ന്നു.