കൊച്ചി: അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന ഉ​​​മ തോ​​​മ​​​സ് എം​​​എ​​​ല്‍​എ​​​യെ കാ​​​ണാ​​​ന്‍ പോ​​​ലും പ​​​രി​​​പാ​​​ടി​​​ക്ക് നൃ​​​ത്തം ചെ​​​യ്ത ദി​​​വ്യ ഉ​​​ണ്ണി ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്ന വി​​​മ​​​ര്‍​ശ​​​ന​​​വു​​​മാ​​​യി ന​​​ടി ഗാ​​​യ​​​ത്രി വ​​​ര്‍​ഷ. സം​​​ഭ​​​വം ഉ​​​ണ്ടാ​​​യ​​​തി​​​ല്‍ ഖേ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യാ​​​ന്‍ പോ​​​ലും ദി​​​വ്യ​​​ക്ക് മ​​​ന​​​സു​​​ണ്ടാ​​​യി​​​ല്ല.

മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സം​​​ഘാ​​​ട​​​ക​​​രു​​​ടെ പേ​​​ര് മ​​​റ​​​ച്ചു​​​വ​​​ച്ചു. ക​​​ലാ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ക​​​ച്ച​​​വ​​​ട മാ​​​ധ്യ​​​മ​​​ങ്ങ​​​ളാ​​​യി മാ​​​റി. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന ഗി​​​ന്ന​​​സ് പ​​​രി​​​പാ​​​ടി. ഇ​​​തി​​​നോ​​​ട് കേ​​​ര​​​ളീ​​​യ സ​​​മൂ​​​ഹ​​​വും സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ സ​​​മൂ​​​ഹ​​​വും മൗ​​​നം പാ​​​ലി​​​ച്ചു. ദി​​​വ്യ ഉ​​​ണ്ണി​​​യും ക​​​ച്ച​​​വ​​​ട ക​​​ലാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന്‍റെ ഇ​​​ര​​​യാ​​​യെ​​​ന്നും ഗാ​​​യ​​​ത്രി വി​​​മ​​​ര്‍​ശി​​​ച്ചു.